കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഞാൻ മനസ്സിലാക്കിയ കൊറോണ
ഞാൻ മനസ്സിലാക്കിയ കൊറോണ
കൊറോണ എന്ന മഹാമാരി വന്നതു മുതൽ സ്കൂളുകളും മദ്രസ്സകളും അടച്ചിട്ടിരിക്കുകയാണ്. വൈറസ് വന്നതോടെ എത്രയോ പേർക്ക് കൊറോണ വന്നു മരിച്ചുപോവുകയും കുറച്ചുപേർക്ക് രോഗം മാറുകയും ചെയ്തു .എവിടെയും പോവാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അതിനാൽ ഞങ്ങൾ കൊറോണ വരാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നുണ്ട്. അടുത്തുള്ള വീട്ടിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയാണ് . കൂട്ടുകാരെ കൊറോണയെ തുരത്താൻ ഒരുമിച്ച് പോരാടാം.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം