ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/ചക്കരമാങ്ങ

Schoolwiki സംരംഭത്തിൽ നിന്ന്
13:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചക്കര മാങ്ങ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്കര മാങ്ങ

മുറ്റത്തെ മാവിന്റെ ചില്ലയിലിന്നൊരു
ചക്കര മാമ്പഴം കണ്ടൂ ഞാൻ
ചക്കര മാമ്പഴം കണ്ടു കൊതിപൂണ്ടു
ചക്കരമാവിന്റെ ചോട്ടിലെത്തി
ഒന്നേ രണ്ടേ മൂന്നേ നാലേ
പത്തോളം മാങ്ങകൾ പെറുക്കിക്കൂട്ടി
മുത്തശ്ശിമാവിന്റെ ചോട്ടിലിരുന്നു
ഓരോന്നായി തിന്നൂ ഞാൻ
എന്നെന്നും മാമ്പഴക്കാലമായെങ്കിൽ
എന്നെന്നും ചക്കര മാങ്ങ തിന്നാം

മുഹമ്മദ് അജ് വദ്  പി സി
4-ബി ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത