എസ്.എ.ബി.ടി.എം.എച്ച്.എസ്.തായിനേരി/അക്ഷരവൃക്ഷം/നീങ്ങും വഴിയേ

Schoolwiki സംരംഭത്തിൽ നിന്ന്
12:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നീങ്ങും വഴിയേ

ഇത് അതിജീവനം
നാട് നിശ്ചലം

വിജനമായ തെരുവുകൾ

സ്വൈര്യ വിഹരത്താൽ
ആനന്ദിക്കുന്ന മണ്ണിലെ ജീവജാലങ്ങൾ

പ്രകൃതി തുള്ളിച്ചാടിയ നിമിഷങ്ങൾ

കുറേ അപശകുനങ്ങൾ
കൂട് കയറിയപ്പോൾ

പ്രകൃതി ആർത്തുല്ലസിച്ച
ആനന്ദ നിർവൃതി
അപശകുനങ്ങൾ മാത്രം മൂകരായി.....

അമൽ
6 E എസ്.എ.ബി.ടി.എം. ഹയർ സെക്കന്ററി സ്‌കൂൾ തായിനേരി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത