(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂമ്പാറ്റ
പൂവുകൾ താറും പാറി നടന്ന്
പൂന്തേനുണ്ണും പൂമ്പാറ്റ
പലനിറമുള്ളാരു പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
പല പല നാടുകൾ തേടി നടന്ന്
പുഞ്ചിരിതൂകും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റയെ
പൂവാണെന്ന് തോന്നീടും
പൂവുകൾക്കുമ്മ കൊടുത്തീടും
പൂന്തേനുണ്ടു രസിച്ചീടും