Login (English) Help
പൂവുകൾ താറും പാറി നടന്ന് പൂന്തേനുണ്ണും പൂമ്പാറ്റ പലനിറമുള്ളാരു പൂമ്പാറ്റ പൂവിലിരിക്കും പൂമ്പാറ്റ പല പല നാടുകൾ തേടി നടന്ന് പുഞ്ചിരിതൂകും പൂമ്പാറ്റ പൂവിലിരിക്കും പൂമ്പാറ്റയെ പൂവാണെന്ന് തോന്നീടും പൂവുകൾക്കുമ്മ കൊടുത്തീടും പൂന്തേനുണ്ടു രസിച്ചീടും
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത