(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ
വേണ്ടാ യാത്രകൾ നമുക്ക് വേണ്ടാ
വേണ്ടാ കൂടിച്ചേരലുകൾ
കൊറോണയെന്നൊരു മഹാമാരി
നാടുവിട്ടൊഴിയും വരെ
അകലം പാലിച്ചിടുവിൻ
മുഖാവരണം ധരിച്ചീടുവിൻ
കൈകൾ കഴുകാം കൂടെ കൂടെ
അകറ്റി നിർത്താം കൊറോണയെ