വേണ്ടാ യാത്രകൾ നമുക്ക് വേണ്ടാ വേണ്ടാ കൂടിച്ചേരലുകൾ കൊറോണയെന്നൊരു മഹാമാരി നാടുവിട്ടൊഴിയും വരെ അകലം പാലിച്ചിടുവിൻ മുഖാവരണം ധരിച്ചീടുവിൻ കൈകൾ കഴുകാം കൂടെ കൂടെ അകറ്റി നിർത്താം കൊറോണയെ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത