ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

വേണ്ടാ യാത്രകൾ നമുക്ക് വേണ്ടാ
വേണ്ടാ കൂടിച്ചേരലുകൾ
കൊറോണയെന്നൊരു മഹാമാരി
നാടുവിട്ടൊഴിയും വരെ
അകലം പാലിച്ചിടുവിൻ
മുഖാവരണം ധരിച്ചീടുവിൻ
കൈകൾ കഴുകാം കൂടെ കൂടെ
അകറ്റി നിർത്താം കൊറോണയെ

ജനാർദ്ദ്‌ എസ്
4 C ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത