ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ | color=5 }} <center> <poem> കാണുമോ? ഇനിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ

കാണുമോ?
ഇനിയും
നമ്മൾ ഈ വൈറസിനെ
ഈ സുന്ദര ലോകത്തിൽ
കാണാതിരിക്കട്ടെ ഈ മഹാമാരിയെ
ഒരു കാറ്റിന്റെ വിശ്വാസത്താൽ
തിരിയുമോ? നമ്മൾ ഒന്നിക്കാനായ്‌.
 

വിനായക് പി എസ്
4 ബി ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത