കരുതൽ

കാണുമോ?
ഇനിയും
നമ്മൾ ഈ വൈറസിനെ
ഈ സുന്ദര ലോകത്തിൽ
കാണാതിരിക്കട്ടെ ഈ മഹാമാരിയെ
ഒരു കാറ്റിന്റെ വിശ്വാസത്താൽ
തിരിയുമോ? നമ്മൾ ഒന്നിക്കാനായ്‌.
 

വിനായക് പി എസ്
4 ബി ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത