എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അക്ഷരവൃക്ഷം/ പാരിലെ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
പാരിലെ നന്മ

ധരണിക്കീ തരു ജന്മങ്ങൾ
വരമാണെന്നതറിഞ്ഞീടൂ.
നരനുടെ കരങ്ങൾ കവരാനല്ല
പാരിനു നന്മ പകർന്നീടാൻ.
മരമൊന്നാരു മുറിച്ചാലും
പകരം നട്ടു വളർത്തേണം.
ഒരുതരുമഴുവിനു ഭക്ഷണമായാൻ
പകരം പത്തു വളർത്തേണം.

ആവണി എസ് മധു
8 സി എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറൻമുള
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത