ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pcsupriya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

കൊറോണേ കൊറോണേ
എന്റെ അടുക്കൽ വരല്ലേ
ഞാൻ വൃത്തിയായിട്ട്
ഇരുപത് സെക്കന്റ്
കൈകൾ കഴുകാമേ
വീട്ടിൽ നിന്നും എങ്ങും
‍ഞാൻ പോകുകയില്ലേ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിക്കാമേ
കൊറോണേ കൊറോണേ
പോകൂ ഈ ലോകത്തു-
നിന്നും മാറി പോകൂ നീ

ഷീനാ ഷിബു
1 ഗവ.ന്യൂ.എൽ.പീ.എസ്.ചാത്തങ്കേരീ
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത