ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണേ കൊറോണേ
എന്റെ അടുക്കൽ വരല്ലേ
ഞാൻ വൃത്തിയായിട്ട്
ഇരുപത് സെക്കന്റ്
കൈകൾ കഴുകാമേ
വീട്ടിൽ നിന്നും എങ്ങും
‍ഞാൻ പോകുകയില്ലേ
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും
തൂവാല ഉപയോഗിക്കാമേ
കൊറോണേ കൊറോണേ
പോകൂ ഈ ലോകത്തു-
നിന്നും മാറി പോകൂ നീ

ഷീനാ ഷിബു
1 ഗവ.ന്യൂ.എൽ.പീ.എസ്.ചാത്തങ്കേരീ
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത