എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ/അക്ഷരവൃക്ഷം/ പന്തുകളി

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പന്തുകളി | color= 2 }} <center> <poem> പന്തുത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പന്തുകളി


പന്തുതട്ടിനായ്ക്കുട്ടി
കൂടെക്കൂടി പൂച്ചക്കുട്ടി
ആഞ്ഞടിച്ചുനായ്ക്കുട്ടി
കണ്ണു മിഴിച്ചുപൂച്ചക്കുട്ടി
ബൗ ബൗചാടി നായ്ക്കുട്ടി
മ്യാവൂ ഓടി പൂച്ചക്കുട്ടി

SHARANYA.C
3 B എ കെ എം എം എയു പി എസ് പൈക ಎ ಕೆ ಎಂ ಎಂ ಎ ಯು ಪಿ ಎಸ್ ಪೈಕ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത