സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/മദ്യത്തിന്റെ പത്തുജോഡി വിപത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
09:57, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മദ്യത്തിന്റെ പത്തുജോഡി വിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മദ്യത്തിന്റെ പത്തുജോഡി വിപത്തുകൾ
<poem>

ആത്മാവിൻവരൾച്ച – ശരീരത്തിൻ തളർച്ച ആമാശയത്തിൻ മുഴക്കം - വൃക്കയിൽ വീക്കം കോശങ്ങൾക്ക് സ്തംഭനം - പേശികൾക്ക് മരവിപ്പ് വിചാരത്തിൽ വിഷാദം - വികാരത്തിൽ വിഷാംശം അതിരാവിലെ കൈവിറ – അർദ്ധരാത്രിയിൽ കോച്ചിവിറ അദ്ധ്വാനത്തോട് അറപ്പ് - എല്ലാവരോടും വെറുപ്പ് വരവറിയാതെ ചിലവ് - വിവരമില്ലാത്ത അറിവ് ആദ്യം നാടുകുലുക്കം - അനന്തരം കുടുംബം കലക്കും ഭാര്യയ്ക്ക് രാക്ഷസൻ – മക്കൾക്ക് ഭീകരൻ അടുത്താൽ കൊടും നാറ്റം - അടുപ്പിൽ ചേരകേറ്റം.


സോനാ യു
9 B സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത