ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/കൊറോണ ഭൂതത്തെ കെട്ടുകെട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
09:30, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭൂതത്തെ കെട്ടുകെട്ടിക്കാം

കൊറോണ ഭൂതംനാട്ടിൽ മുഴുവൻ
താണ്ഡവമാടുക യാണല്ലോ
അവനെ പേടിച്ചാളുകളെല്ലാം
വീട്ടിലിരിക്കുകയാണല്ലോ
അതാണ് നല്ലത് നമുക്കെല്ലാം
വീട്ടിലിരിക്കാം മാളോരേ
തേരാപ്പാര തെണ്ടീ നടന്നാൽ
കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും സോപ്പ് വച്ചി -
ട്ടെല്ലാനേ രോംകഴുകേണം
ശുചിത്വ ശീലം പാലിച്ചെ ന്നാൽ
കൊറോണനമ്മെ പിടികൂടില്ല.
വീട്ടിനുള്ളിൽ ചുരുണ്ടുകൂടി
കിടന്ന നേരം കളയരുതേ
പുസ്തകം ഒത്തിരി വായിച്ചോളൂ
പാട്ടുകൾ പാടി രസിച്ചോളൂ

 

മുഹമ്മദ് ശാദിൻ
2 B ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




.

 സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത