കൊറോണ ഭൂതംനാട്ടിൽ മുഴുവൻ
താണ്ഡവമാടുക യാണല്ലോ
അവനെ പേടിച്ചാളുകളെല്ലാം
വീട്ടിലിരിക്കുകയാണല്ലോ
അതാണ് നല്ലത് നമുക്കെല്ലാം
വീട്ടിലിരിക്കാം മാളോരേ
തേരാപ്പാര തെണ്ടീ നടന്നാൽ
കൊറോണ നമ്മെ പിടികൂടും
കൈകൾ രണ്ടും സോപ്പ് വച്ചി -
ട്ടെല്ലാനേ രോംകഴുകേണം
ശുചിത്വ ശീലം പാലിച്ചെ ന്നാൽ
കൊറോണനമ്മെ പിടികൂടില്ല.
വീട്ടിനുള്ളിൽ ചുരുണ്ടുകൂടി
കിടന്ന നേരം കളയരുതേ
പുസ്തകം ഒത്തിരി വായിച്ചോളൂ
പാട്ടുകൾ പാടി രസിച്ചോളൂ