ജി.യു.പി.എസ്. പുറത്തൂർപടിഞ്ഞാറേക്കര/അക്ഷരവൃക്ഷം/സ്വാർത്ഥത

Schoolwiki സംരംഭത്തിൽ നിന്ന്
08:44, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups purathu padinjarekara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വാർത്ഥത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വാർത്ഥത



അഴലിൽ വീണുഴലുന്ന മർത്യൻ്റെ അപരാതം
അറിയുന്ന നാളുകൾ വന്നണഞ്ഞു
അതിനുള്ളിലെ വിടെയോ പറ്റിയ തെറ്റുകൾ
അറിയാതെയല്ലാ അറിഞ്ഞുതന്നെ
അജ്ഞാത തമസ്സിൻ്റെ പിടിയിലമർന്നിട്ട്
ധരണിക്കു മാരണം ചെയ്ത മർത്യാ...
അകതാരിൽ അറിവിൻ്റെ തെളിനീരു
തെളിയുവാൻ നേരമായി

 

റാനിയ. സി
4 C ജി. യു. പി. എസ് പുറത്തൂർ പടിഞ്ഞാറേക്കര
തിരൂർ ഉപജില്ല
മലപ്പുറം,
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത