എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
08:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


ഒരു വ്യക്തിയെ സംബന്ധിച്ച് ശുചിത്വം അത്യന്താപേക്ഷിതമാണ്. കുറേയേറെ അസുഖങ്ങൾ ഉണ്ടാകുന്നത് ശുചിത്വത്തിന്റെ കുറവുമൂലമാണ്. വീടിനു പുറത്തു പോയി വന്നാൽ കൈയും,മുഖവും കഴുകിയേ പണ്ടുള്ളവർ വീടിനുള്ളിലേക്ക് കയറിയിരുന്നുള്ളു. അതിനായി ഉമ്മറത്ത് ഒരു കിണ്ടി വെളളം വയ്ക്കുമായിരുന്നു. അസുഖങ്ങൾ വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ നല്ലത് അസുഖങ്ങൾ വരാതെ നോക്കുന്നതല്ലേ? അതുകൊണ്ട് നാം ഓരോരുത്തരും ശുചിത്വം കാത്തുസൂക്ഷിക്കുക.


ഇന്ദ്രജിത്ത്.M.R                 
III A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം