ഗവ. എൽ പി സ്കൂൾ ചത്തിയറ/അക്ഷരവൃക്ഷം/പുതുലോകം പൂക്കുവാൻ

Schoolwiki സംരംഭത്തിൽ നിന്ന്
07:46, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുലോകം പൂക്കുവാൻ


നന്മ വിട‍‍രും ലോകമേ
നല്ല ദിനത്തിനായി കാത്തിരിപ്പൂ
വിറക്കില്ല.......ഭയക്കില്ല........
തകരില്ല.......... നാം
യുദ്ധങ്ങൾ മഹാമാരികൾ കണ്ടവർ നാം
മാറും പുതുലോകമായി പാറും
വർണ ചിത്രശലഭമായി
തോൽക്കില്ല ...തകരില്ല .....
മരണമെത്തിടും നാൾ വരെ
പുതുലോകം പൂക്കുവാൻ .

 

ദുർഗാ സുനിൽ
1 A ഗവ: എൽ.പി.എസ്‌ .ചത്തിയറ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത