ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം/അക്ഷരവൃക്ഷം/റോസ

Schoolwiki സംരംഭത്തിൽ നിന്ന്
00:06, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS ELIPPAKULAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= റോസാ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റോസാ
<poem>

പൂവ് നല്ല പൂവ് ചുവപ്പ് ഇതൾ ഉള്ള പൂവ് പച്ച ഇലയുള്ള പൂവ് തണ്ടിൽ മുള്ള് ഉള്ള പൂവ് ഞാൻ നട്ട പൂവ് ഭംഗിയുള്ള പൂവ് ചന്തമുള്ള പൂവ് റോസാ എന്ന പൂവ്

                 ഹസനുൽ ബന്ന  ക്ലാസ്സ്‌ 2 GLPS elippakkulam