23:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36014(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വേനൽക്കാലം എത്തി
മാമ്പഴക്കാലവും എത്തി
ചൈനയിൽ നിന്നുംപറന്നെത്തി
കൊറോണ എന്ന മഹാമാരി
ഭയക്കുകയല്ല ജാഗ്രതയാണ വേണ്ടത്
വീട്ടിലിരിക്കു സുരക്ഷിതരാകു
കൊറോണയെ പ്രതിരോധിക്കാം
ഒറ്റക്കെട്ടായി പ്രതിരോധിക്കാം