ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/കപട സ്നേഹികൾ
കപട സ്നേഹികൾ (കവിത)
മഴയെന്നോ വെയിലെന്നോ നോക്കാതെ പറവകൾ തേടി നടക്കുന്നു ചെറുമണിയ്ക്കായ് ചുഴിയെന്നോ വ൯മത്സ്യമെന്നോ ഇല്ലാതെ ചെറു ശകലികൾ ത൯വയറെന്ന ചെറുസൂപത്തെ അടക്കിപ്പിടിക്കുവാ൯ നിത്യവും ശ്രമിക്കുന്നു മ൪ത്യനിന്തെന്നു വിലയുണ്ടെന്നേതു മറിയാത്ത മനുജനാണീ- ഭൂവിൽ ഏകമൃഗം സ്നേഹമെന്ന കടൽ എന്തെന്നറി യാത്ത കപടസ്നേഹികൾ പലതുണ്ട് ഈ മണ്ണിൽ നീ തന്നെയാണെനിക്കെല്ലാ മെന്നുചൊല്ലും വിപദം എന്നു കേട്ടാൽമുഖം തിരിക്കും കപോതമെന്ന പോലെ എന്തുമേ തിരിയാതെ ചിറകിട്ടടിക്കുകിൽ ഈ ലോകം വെറുക്കില്ല എന്നാലൊരു വാക്കുകൊണ്ട് സ്നേഹം പകരുമുട൯ വാക്കു കൊണ്ട് ശത്രുവാകും ആ ലോകമാകെ സ്നേഹികൾ മാത്രം സ്നേഹികൾ സ്നേഹികൾ കപട സ്നേഹികൾ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ