(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വരും വീണ്ടും
ലോകത്തെ കാർന്ന് തിന്നും
മഹാമാരിയാം കൊറോണേ
നീ കരുതിയോ,
കളിച്ചും ചിരിച്ചും സ്കൂളിൽ പോയിരുന്ന
ആ നല്ല ദിനങ്ങൾ നീ കവർന്നെടുത്തുവെന്ന്!
ഞങ്ങൾ വരും ആ അങ്കണ മുറ്റത്തേക്ക്,
കരുതലോടെ, കാത്തിരിപ്പോടെ!