ലോകത്തെ കാർന്ന് തിന്നും മഹാമാരിയാം കൊറോണേ നീ കരുതിയോ, കളിച്ചും ചിരിച്ചും സ്കൂളിൽ പോയിരുന്ന ആ നല്ല ദിനങ്ങൾ നീ കവർന്നെടുത്തുവെന്ന്! ഞങ്ങൾ വരും ആ അങ്കണ മുറ്റത്തേക്ക്, കരുതലോടെ, കാത്തിരിപ്പോടെ!
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത