ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/കുഞ്ഞാറ്റക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞാറ്റക്കിളി


അത്തിമരത്തിൻ
പൊത്തിലിരിക്കും
കുഞ്ഞാറ്റക്കിളി വായോ
എന്നുടെകൂടെ പാറിനടക്കാൻ
വായോ വായോ വായോ...
കഥകൾ പറഞ്ഞു രസിച്ചീടാം
പാട്ടുകൾ പാടിയുറങ്ങീടാം
ഊഞ്ഞാലാടിക്കളിച്ചീടാം
കൂട്ടിനുപോരെൻ ചങ്ങാതി

 

ഫാത്തിമ ഷഹ്‌മ
1-A ഗവ. വി എച്ച് എസ് എസ് വെളളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത