ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/എന്റെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ കേരളം

 
എന്റെ നാട് കേരളം
പുഴകളുള്ള കേരളം
മലകളുള്ള കേരളം

പൂക്കളുള്ള കേരളം
കായ്കളുള്ള കേരളം
പഴങ്ങളുള്ള കേരളം
കാടുകളുള്ള കേരളം

പ്രളയം നേരിട്ട കേരളം
നിപ്പയെ തുരത്തിയ കേരളം
കൊറോണയേയും തുരത്തിടും
ദൈവം പുലർത്തിയ കേരളം

അലൻ റിയോ
3 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത