എന്റെ നാട് കേരളം പുഴകളുള്ള കേരളം മലകളുള്ള കേരളം പൂക്കളുള്ള കേരളം കായ്കളുള്ള കേരളം പഴങ്ങളുള്ള കേരളം കാടുകളുള്ള കേരളം പ്രളയം നേരിട്ട കേരളം നിപ്പയെ തുരത്തിയ കേരളം കൊറോണയേയും തുരത്തിടും ദൈവം പുലർത്തിയ കേരളം
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത