സെന്റ് തോമസ് എച്ച്. എസ്. എസ് പൂന്തുറ/അക്ഷരവൃക്ഷം/നല്ല നാളേക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കുവേണ്ടി

പകരാതിരിക്കുവാൻ, പടരാതിരിക്കുവാൻ
നമ്മൾ അകന്നു കഴിഞ്ഞിടുന്നു.
നല്ല നാളേക്കുവേണ്ടി കരുതിടുന്നു
നല്ലൊരു ജീവിതത്തിനായി കാത്തിരിക്കുന്നു

നമ്മൾ തൻ കണ്ണീരു തുടക്കുന്ന
ഡോക്ടർമാർ നഴ്സുമാർ കാത്തുപരിപാലിക്കും
നീതിപാലകർ പോലീസുകാർ
കൈകൾ കഴുകുന്നു, മാസ്ക് ധരിക്കുന്നു
അകലം പാലിക്കുന്നു മനസ്സോടെ
എല്ലാം നന്മക്കായി, നമ്മൾക്കായി
ലോകനന്മക്കായി, കരുതലിനായി.

അർച്ചന ഫ്രാൻസിസ്
8C സൈന്റ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത