പി.എം.എസ്.എ.എം.യു.പി.എസ് നെല്ലിപ്പറമ്പ/അക്ഷരവൃക്ഷം/കൊറോണക്കവിത

Schoolwiki സംരംഭത്തിൽ നിന്ന്
21:02, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmsamupschoolnelipparamba (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കവിത | color=5 }} <center> <poem> ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കവിത

ലോകം മുഴുവൻ ഭീതി പടർത്തി
വൈറസ് പകരുന്നു
വീട്ടിൽ തന്നെയും ഇരിക്കൂ
സമ്പർക്കം ഒഴിവാക്കൂ
കയ്കൾ ഇടയ്ക്കിടെ കഴുകൂ
സോളാപ്പൂപയോഗിച്ചു നല്ലവണ്ണം
തുമ്മുമ്പൊഴും ചുമക്കുമ്പഴും
മറച്ചീടേണം നിൻ വായും മൂക്കും
ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ
ആതേപ്പടി അനുസരിക്കാം
മറുനാട്ടിൽ വന്നവരെല്ലാം ഇരിക്കേണം
നിരീക്ഷണത്തിൽ
അതിജാഗ്രത എപ്പൊഴും വേണം
അങ്ങനല്ലേ നാം നിപ്പയെ
ഒരു മനസ്സായി ചെറുത്തു നിന്ന്
പാടേ തോല്പിച്ചൊടിച്ചത്
അതുപോൽ ഇനി നമുക്ക് കൊറോണയെ
തോല്പിച്ചിടാം

അഭിനവ് കെ
7 സി പി എം എസ് എ എം യൂ പി സ്കൂൾ നെല്ലിപ്പറമ്പ്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത