എം. ടി. ഹൈസ്കൂൾ അയിരൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
നമ്മുടെ നിത്യജീവിതത്തിൽ അനിവാര്യമായ ഒരു ഘടകമാണ് പരിസ്ഥിതി പ്രകൃതി ഭംഗികൾ ഏറ്റവും സൗന്ദര്യമുള്ള അരുവികളും പുഴകളും നദികളും ആണ് എന്നാൽ വികസനം വന്നതോടെ പല നദികളും ഇന്ന് മലിനമായി കൊണ്ടിരിക്കുകയാണ് മനുഷ്യൻ പ്രകൃതിയെ ഓരോ നിമിഷവും ചൂഷണം ചെയ്യുമ്പോഴും അതിൻറെ പ്രത്യാഘാതം മനുഷ്യൻ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നു അതിൻറെ ഒരു ഉദാഹരണമാണ് 2018 ഉണ്ടായ പ്രണയം മനുഷ്യൻ വർഷങ്ങളായി പുഴയിലേക്ക് എറിഞ്ഞു കൊണ്ടിരുന്ന മാലിന്യങ്ങൾ പുഴയിൽ തന്നെ എല്ലാവരുടെയും വീടുകളിലേക്ക് എത്തിച്ചു മണ്ണിനെ തടയേണ്ട വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കപ്പെട്ടു എല്ലാ മാലിന്യങ്ങളും ഉപയോഗശേഷം നാം ഒന്നുകിൽ പുറത്തേക്ക് വലിച്ചെറിയുന്നു അല്ലെങ്കിൽ കത്തിച്ച കളയുകയാണ് ചെയ്യുന്നത് രണ്ടും പ്രകൃതിക്ക് ഒരേപോലെ ദോഷകരമാണ്അന്തരീക്ഷത്തിൽ നിറയുന്നത് മൂലം ഓസോൺ പാളികളെ തകർക്കുന്നു ഇത് അൾട്രാ വയലറ്റ് രശ്മികൾ ചർമരോഗങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കുന്നു പ്രകൃതി നമ്മുടെ അമ്മയാണ് അമ്മയെ നാം ദ്രോഹിക്കരുത് കുന്നുകൾ ഇടിച്ചുനിരത്തി കെട്ടിടങ്ങൾ നിർമ്മിക്കുന്നു അതോടെ പ്രകൃതി ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെണ്ണിക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം