ജി യു പി എസ് മട്ടനൂർ/അക്ഷരവൃക്ഷം/നാളേക്കുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14755. (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാളേക്കുവേണ്ടി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാളേക്കുവേണ്ടി

വൃത്തിയാക്കി വച്ചിടാം നാടിനെ
മാലിന്യങ്ങൾ നീക്കിടാം നാട്ടിലെ
മരങ്ങൾ നട്ട് തണലേകിടാം
അമ്മയാം ഭൂമിക്കു വേണ്ടി
നല്ലൊരു നാളേക്ക് വേണ്ടി
മലിനമാക്കരുതേ മണ്ണിനെ
മലിനമാക്കരുതേ കുടിനീരിനെ
മലിനമാക്കരുതേ പ്രാണവായുവെ
ഭൂമിയെ രക്ഷിക്കാം നമുക്കുവേണ്ടി
ജീവനാം പ്രകൃതിയെ രക്ഷിച്ചിടാം
ജീവനുതുല്യം സ്നേഹിച്ചിടാം നമ്മൾക്ക്
 

ആഷ്മി.എം
നാല് സി മധുസൂദനൻ തങ്ങൾ സ്മാരക ഗവ.യു.പി.സ്കൂൾ മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത