വൃത്തിയാക്കി വച്ചിടാം നാടിനെ
മാലിന്യങ്ങൾ നീക്കിടാം നാട്ടിലെ
മരങ്ങൾ നട്ട് തണലേകിടാം
അമ്മയാം ഭൂമിക്കു വേണ്ടി
നല്ലൊരു നാളേക്ക് വേണ്ടി
മലിനമാക്കരുതേ മണ്ണിനെ
മലിനമാക്കരുതേ കുടിനീരിനെ
മലിനമാക്കരുതേ പ്രാണവായുവെ
ഭൂമിയെ രക്ഷിക്കാം നമുക്കുവേണ്ടി
ജീവനാം പ്രകൃതിയെ രക്ഷിച്ചിടാം
ജീവനുതുല്യം സ്നേഹിച്ചിടാം നമ്മൾക്ക്