ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ജാഗ്രതയോടെ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ

ഇന്ന് ഈ ലോകം മഹാമാരിയുടെ പിടിയിൽ
കോറോണേയെന്ന മഹാമാരിയുടെ പിടിയിൽ

വീട്ടിലിരിക്കാം സുരക്ഷിതരാകാം
നമ്മുടെനാടിനെ രക്ഷിക്കാനായി
ജാതിയുമില്ലാമതവുമില്ല
ഈശ്വരരൂപം പൂണ്ട ജ്ഞാനികളുമില്ല
വ്യാധികൾ മറ്റും മനുഷ്യരുമില്ല

പ്രതിവിധിയായി ഒരേയൊരു കാര്യം
കൈകൾ കഴുകൂ സുരക്ഷിതരാകു
ആഘോഷങ്ങൾ മാറ്റിടം
പറ്റുന്നത് പോൽ പിന്നീടാകാം
വീട്ടിലിരിക്കു രക്ഷ നേടൂ

5 B ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത