തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/അക്ഷരവൃക്ഷം/ക.....ക.....കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
19:34, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36349 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ക.....ക.....കോവിഡ് | color=5 }} <center> <poem> കടന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ക.....ക.....കോവിഡ്

കടന്നു വന്നു കോവി‍‍‍ഡ്
കാ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍൪ന്നു തിന്നും കോവി‍‍‍ഡ്
കിടപ്പിലാക്കും കോവി‍‍‍ഡ്
കീഴടക്കും കോവി‍‍‍ഡ്
കുഴപ്പമാണീ കോവി‍‍‍ഡ്
കൂടിനിന്നാൽ കോവി‍‍‍ഡ്
കൃത്യം മുടക്കും കോവി‍‍‍ഡ്
കൈ കഴുകിക്കും കോവി‍‍‍ഡ്
കെണിയായ് തീരും കോവി‍‍‍ഡ്
കേരളനാട്ടിൽ കോവി‍‍‍ഡ്
കൗതുകമാണീ കോവി‍‍‍ഡ്
കംസനെ പോലൊരു കോവി‍‍‍ഡ്
കണ്ണീരിലാഴ്ത്തും കോവി‍‍‍ഡ്

 

Sreelekshmi
3 തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത