ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പറവകൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ==== <big>പറവകൾ</big> ==== <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
==== പറവകൾ ====

 പാറി പാറി പറക്കും പറവകളെ
 പാറി പാറി പറക്കുന്നതെങ്ങോട്ട്
 ദൂരെ ദൂരെ ആകാശത്തിൽ പറക്കുമ്പോൾ
 പല പല കാഴ്ചകൾ കാണില്ലേ..
 മാടി മാടി വിളിക്കും നിന്നെ ഞാൻ
 ഓടി ഓടി എന്നരികിൽ വന്നിടുമോ
 കണ്ട കാഴ്ചകളെല്ലാം ചൊല്ലിടുമോ

 

യൂസഫ്
2 A മ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത