പാറി പാറി പറക്കും പറവകളെ
പാറി പാറി പറക്കുന്നതെങ്ങോട്ട്
ദൂരെ ദൂരെ ആകാശത്തിൽ പറക്കുമ്പോൾ
പല പല കാഴ്ചകൾ കാണില്ലേ..
മാടി മാടി വിളിക്കും നിന്നെ ഞാൻ
ഓടി ഓടി എന്നരികിൽ വന്നിടുമോ
കണ്ട കാഴ്ചകളെല്ലാം ചൊല്ലിടുമോ
യൂസഫ്
2 A മ്പാട് എൽ പി സ്കൂൾ ചൊക്ലി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത