കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വിലാപം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വിലാപം

ലോകത്തെവിഴുങ്ങിടുന്നു

കൊറോണ എന്നപേരിലായി

ലോകരാജ്യങ്ങൾ കരുതലോടെ

 ഇതിനെതിരായി പോരാടുന്നു

 പ്രകൃതിയെ നാം കാക്കാത്തതിൻ ഫലം

 ഏറെനാളായി നാം അറിഞ്ഞിടുന്നു

 ഇനിയെങ്കിലും നാം നെഞ്ചോടു ചേർക്കണം

 പ്രകൃതിയെ സ്വന്തം അമ്മയെപ്പോൽ

രക്ഷിത്ത്
4 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത