ಪ್ರವೇಶಿಸು (ಸಹಾಯ) நுழையுங்கள் (உதவி)
ലോകത്തെവിഴുങ്ങിടുന്നു കൊറോണ എന്നപേരിലായി ലോകരാജ്യങ്ങൾ കരുതലോടെ ഇതിനെതിരായി പോരാടുന്നു പ്രകൃതിയെ നാം കാക്കാത്തതിൻ ഫലം ഏറെനാളായി നാം അറിഞ്ഞിടുന്നു ഇനിയെങ്കിലും നാം നെഞ്ചോടു ചേർക്കണം പ്രകൃതിയെ സ്വന്തം അമ്മയെപ്പോൽ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത