ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു.പി.എസ്. കരകുളം/അക്ഷരവൃക്ഷം/കടമ

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കടമ | color= 2 }} <center> <poem> ഒരു മനസ്സായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടമ

ഒരു മനസ്സായി നിന്നിടാം
സഹജീവികളോടുള്ള കടമ നിറവേറ്റിടാം
നമ്മുടെയെല്ലാം നന്മയ്ക്കായി....
സർക്കാർ നൽകും നിർദ്ദേശങ്ങൾ
ഒന്നിച്ചൊന്നായ് പാലിച്ചിടാം
കൈകൾ ഇടവിട്ട് കഴുകീടാം
ഒന്നിച്ചൊന്നായ് പ്രതിരോധിയ്ക്കാം
പൊതുസ്ഥലങ്ങളിലിറങ്ങാതെ
സംഘം ചേർന്ന് നിൽക്കാതെ
നമുക്ക് സുരക്ഷിതരാകാം
 

ലക്ഷ്മി BD
3C ലക്ഷ്മി BD, ഗവ. യു പി എസ്സ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത