ഒരു മനസ്സായി നിന്നിടാം
സഹജീവികളോടുള്ള കടമ നിറവേറ്റിടാം
നമ്മുടെയെല്ലാം നന്മയ്ക്കായി....
സർക്കാർ നൽകും നിർദ്ദേശങ്ങൾ
ഒന്നിച്ചൊന്നായ് പാലിച്ചിടാം
കൈകൾ ഇടവിട്ട് കഴുകീടാം
ഒന്നിച്ചൊന്നായ് പ്രതിരോധിയ്ക്കാം
പൊതുസ്ഥലങ്ങളിലിറങ്ങാതെ
സംഘം ചേർന്ന് നിൽക്കാതെ
നമുക്ക് സുരക്ഷിതരാകാം