ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ ഭൂമി ദേവി

Schoolwiki സംരംഭത്തിൽ നിന്ന്
17:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി ദേവി

ഹാ ജനനി !ഭൂമി ക്ഷമിക്കുവിൻ
നിൻ ഹൃദയ വിതുമ്പലിൻ ധ്വനി
കേൾക്കുന്നിന്ന് ഞാനഹഹോ  !
പ്രളയവും നിപ്പയും കൊറോണയുമെല്ലാം
നിൻ ദുഃഖത്തിന് അടയാളമല്ലോ
മനസ്സിൽ ധാരണയുണ്ടെ നിക്കിന്നു
നന്മയുള്ള മനുഷ്യർക്കുമിപ്പോൾ .
എന്തിനമ്മെ നീ സഹിക്കുന്നതിങ്ങനെ ?
നിൻ വാത്സല്യം വ്യക്തമാക്കുകയല്ലോ ഇപ്പോൾ
മനുഷ്യന്റെ ചെയ്തികൾ തൻ ഫലം
അനുഭവിക്കുനിന്നെ ല്ലാരും
അതല്ലോ മാരീ ....മഹാമാരി ....

വൈശാഖി എം
7F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത