ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്/അക്ഷരവൃക്ഷം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14526 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം


നിത്യജീവിതത്തിൽ ശുചിത്വത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇന്നത്തെ കാലത്ത് നാം ശുചിത്വത്തിന്റെ കാര്യത്തിൽ പുറകോട്ടാണ്. പല മഹാമാരികളും നമ്മെ പിടികൂടാനുള്ള കാരണവും ശുചിത്വ മില്ലായ്മയാണ്. ശുചിത്വമുണ്ടെങ്കിൽ നമുക്ക് ഏത് രോഗത്തെയും നേരിടാൻ കഴിയും. പണ്ട് കാലത്ത് ഓരോ വീടിന്റെയും പൂമുഖത്ത് കിണ്ടിയിൽ വെള്ളം പതിവായിരുന്നു. പുറത്തു നിന്നു വരുന്നവർ കാലും മുഖവും വൃത്തിയാക്കുന്ന ശീലം ഉണ്ടായിരുന്നു. ഇത്തരം ശുചിത്വ ശീലങ്ങൾ ഇന്ന് കുറവാണ്. എന്നും രണ്ടുനേരം കുളിക്കുക പല്ലൂ തേക്കു ക നഖം വെട്ടുക പേൻ ചീകുക ഇതൊക്കെ നാം ശീലിക്കേണ്ട ശുചിത്വ ശീലങ്ങളാണ്. വ്യക്തിശുചിത്വം മാത്രം പോര പരിസര ശുചിത്വ കാര്യവും നാം ഏറെ ശ്രദ്ധിക്കേണ്ടതാണ്.
അനന്യരാജ്
5th Std