സഹായം Reading Problems? Click here


ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഇരഞ്ഞിക്കുളങ്ങര എൽ.പി.എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1911
സ്കൂൾ കോഡ് 14526
സ്ഥലം തലശ്ശേരി
സ്കൂൾ വിലാസം ഇരഞ്ഞിക്കുളങ്ങര എൽ.പി സ്കൂൾ ,പാനൂർ
പിൻ കോഡ് 670692
സ്കൂൾ ഫോൺ 04902316930, 9495796003
സ്കൂൾ ഇമെയിൽ eklpspanoor@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാനൂർ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 21
പെൺ കുട്ടികളുടെ എണ്ണം 17
വിദ്യാർത്ഥികളുടെ എണ്ണം 38
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ അനിത .ടി
പി.ടി.ഏ. പ്രസിഡണ്ട് പ്രദീപൻ .സി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
03/ 01/ 2019 ന് Mps
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

ചരിത്രം

1911 ൽ വി.കെ കുഞ്ഞപ്പനമ്പ്യാരുടെ നേതൃത്വത്തിൽ പാനൂരിന്റെ തെക്കൻ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാമേള ,ശാസ്ത്രമേള, പ്രവൃത്തി പരിചയമേള, യൂറീക്ക വിജ്ഞാനോത്സവം, വിവിധ ക്വിസ് മത്സരങ്ങൾ എന്നിവയിൽ സജീവമായി പങ്കെടുക്കുന്നു, ശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നിവയിൽ വർഷങ്ങളായി ചാമ്പ്യൻഷിപ്പ് നേടുന്നു. ഈ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ വരെ കുട്ടികളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻസാരഥികൾ

  • ശ്രീ.കുഞ്ഞപ്പ നമ്പ്യാർ
  • ശ്രീ.കണാരൻ ഗുരുക്കൾ
  • ശ്രീ.കൃഷ്ണൻ നമ്പൂതിരി
  • ശ്രീ.നാണു മാസ്റ്റർ
  • ശ്രീമതി അമ്മാളു അമ്മ
  • ശ്രീ.പുരുഷോത്തമൻ നമ്പൂതിരി
  • ശ്രീ. ചന്തു പണിക്കർ
  • ശ്രീമതി. ശ്രീദേവി ടീച്ചർ
  • ശ്രീമതി.നാരായണി ടീച്ചർ
  • ശ്രീമതി. ജാനു ടീച്ചർ
  • ശ്രീ കെ പി .ദാമു മാസ്റ്റർ
  • ശ്രീമതി കുഞ്ഞിമാധവി ടീച്ചർ
  • ശ്രീ.ശങ്കരൻ മാസ്റ്റർ
  • ലക്ഷ്മി ടീച്ചർ
  • ശ്രീമതി. സുഭദ്ര ടീച്ചർ
  • ശ്രീമതി. സീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഇരഞ്ഞിക്കുളങ്ങര_എൽ.പി.എസ്&oldid=574455" എന്ന താളിൽനിന്നു ശേഖരിച്ചത്