എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/അക്ഷരവൃക്ഷം/തുലാമഴ

Schoolwiki സംരംഭത്തിൽ നിന്ന്
തുലാമഴ

തുലാമഴ നനഞ്ഞ് ഞാനീ വഴിയരികിലിരുന്നു
എങ്ങുപോയീ സൂര്യനാം വെട്ടം
മേഘങ്ങളാലോ മറഞ്ഞ് പോയോ
കാത്തു നിന്നു ഞാൻ സൂര്യനുവേണ്ടി
ഏഴ് നിറങ്ങളാർന്ന മഴവില്ലിനെ സമ്മാനമായി
നൽകി എനിക്ക് സന്തോഷം നൽകികൊണ്ട് വന്നു
 സൂര്യൻ


 

മേഘ
8D എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത