ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

പേടി വേണ്ട കൂട്ടരേ
കൊറോണ എന്ന മാരിയെ
ഒത്തു ചേർന്ന് തുരത്തിടേണ്ടേ
ഒന്നായി നിന്ന് പൊരുതിടേണ്ടേ
കരങ്ങൾ ശുചിയാക്കണം
കൂട്ടമൊഴിവാക്കണം
വീട്ടിൽ തന്നെയിരിക്കേണം
മാസ്ക് അണിഞ്ഞു നടക്കണം
ജാഗ്രതയോടെ ഇരിക്കണം
ഇത്രയും മതി നമുക്കു
കൊറോണയെ തുരത്തിടാം


ഐശ്വര്യ ഡി എം
4 ഗവ. ടി ടി ഐ മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത