ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി ടി ഐ മണക്കാട്/അക്ഷരവൃക്ഷം/ കൊറോണെയ ഓടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
15:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണെയ ഓടിക്കാം

 
എല്ലാവരും ജാഗ്രത
എല്ലാവരും ജാഗ്രത
ജീവെനടുക്കും കൊറോണ
കണ്ണിനു കാണാൻ പറ്റില്ല
കാതിനു കേൾക്കാൻ പറ്റില്ല
അകലം പാലിക്കാം
കൈകൾ കഴുകാം
നമുക്ക് നേരിടാം ഈ കൊറോണെയെ

രാഹിൽ. എസ്
2 ഗവ.റ്റി.റ്റി,ഐ.മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത