എല്ലാവരും ജാഗ്രത
എല്ലാവരും ജാഗ്രത
ജീവെനടുക്കും കൊറോണ
കണ്ണിനു കാണാൻ പറ്റില്ല
കാതിനു കേൾക്കാൻ പറ്റില്ല
അകലം പാലിക്കാം
കൈകൾ കഴുകാം
നമുക്ക് നേരിടാം ഈ കൊറോണെയെ
രാഹിൽ. എസ്
2 ഗവ.റ്റി.റ്റി,ഐ.മണക്കാട് തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത