സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ നമ്മുടെ കടമ
നമ്മുടെ കടമ
പരിസ്ഥിതി സംരക്ഷിച്ചെങ്കിൽ മാത്രമേ ജീവജാലങ്ങളുടെ നിലനിൽപ്പുപോലും സാധ്യമാകുകയുള്ളൂ. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണ്. ഇന്ന് പ്ലാസ്റ്റിക്കിന്റേയും മറ്റു രാസവളങ്ങളുടെയും അതിപ്രസരം മൂലം മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും സ്ഥിതി വളരെ അപകടാവസ്ഥയിലാണ്. വാഹനങ്ങളുടെയും മറ്റു വ്യവസായ ശാലകളുടെയും പുകയുടെ മാലിന്യം മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ താളം തെറ്റിയിരിക്കുന്നു. അതുകൊണ്ടു പരിസരം വളരെ വൃത്തിയായി സൂക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയാണ്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം