എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/ഒരുമിക്കാം മനസ്സിൽ മാത്രം

15:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിക്കാം മനസ്സിൽ മാത്രം

കൊറോണ വന്നിടും നാളിൽ
 നമ്മളെല്ലാം ഒറ്റകെട്ടായി നിൽക്കുന്നിതാ
ഒരുമയായി കൊറോണയെ നേരിടാം
മാറിടാം നമുക്ക് കരുതലായി സ്നേഹമായി
അകലെയാണെങ്കിലും അരികിൽ സ്നേഹമായി
ഒന്നായി നമുക്ക് മാറിടാം
പതറിവീഴുകില്ല നാം

ദയ വൈ
8 A എസ് വി എച് എസ് പൊങ്ങലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത